PRO | PRO |
പ്രീമിയര്‍ ലീഗ് കളിക്കാര്‍ക്ക് ലഭിക്കുന്നതു പോലെ ആഴ്ചയില്‍ 200,000 പൌണ്ട് വീതം ലഭിക്കും. എന്നിരുന്നാലും സാമ്പത്തികം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മക്ലാരന് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഹാമില്‍ട്ടന്റെ അരങ്ങേറ്റം സാമ്പത്തികമായി കമ്പനിയെ ഏറെ മെച്ചപ്പെടുത്തിയെന്ന് ബോസ്സ് റോണ്‍ ഡെന്നിസ് വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |