സോംദേവിന്‍റെ വിജയം ചരിത്രം: ഗില്‍

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
ചെന്നൈ ഓപ്പണ്‍ ടെന്നിസില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് മോയയ്ക്ക് മേല്‍ സോംദേവ് ദേവ് വര്‍മ്മന്‍ നേടിയ വിജയം ചരിത്രപരമാണെന്ന് കേന്ദ്ര കായിക മന്ത്രി എം എസ് ഗില്‍.

ലോകോത്തര ടെന്നിസ് കളിക്കാരനായ മോയയ്ക്ക് മേല്‍ ദേവ്‌വര്‍മ്മന്‍ നേടിയ വിജയം വളരെയധികം സന്തോഷം നല്‍കുന്നു. ദേവ്‌വര്‍മ്മന്‍ ഇന്ത്യന്‍ ടെന്നിസിന് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. നാളത്തെ താരവും അദ്ദേഹം തന്നെയാവും, ഗില്‍ പറഞ്ഞു.

കാര്‍ലോസ് മോയയെ ഞെട്ടിച്ചുകൊണ്ട് നേടിയ വിജയത്തിലൂടെ ദേവ്‌വര്‍മ്മന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ചേര്‍ന്നു. 4-6, 7-5, 6-4 എന്ന നിലയിലായിരുന്നു ദേവ്‌വര്‍മ്മന്‍ ജീവിതത്തിലെ ഏറ്റവും മികച്ച ജയം സ്വന്തമാക്കിയത്.

ഉയര്‍ന്നു വരുന്ന മികച്ച ടെന്നിസ് പ്രതിഭകള്‍ക്ക് കായിക മന്ത്രാലയം എല്ലാ പിന്തുണയും നല്‍കുമെന്നും ഗില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

വാംഖഡെയിൽ ഇന്ന് മുംബൈ- ആർസിബി പോരാട്ടം, കഴിഞ്ഞതെല്ലാം ...

വാംഖഡെയിൽ ഇന്ന് മുംബൈ- ആർസിബി പോരാട്ടം, കഴിഞ്ഞതെല്ലാം മറന്നേക്കു, സിംഹക്കുട്ടി തിരിച്ചെത്തിയെന്ന് മുംബൈ, ലക്ഷ്യം വിജയം മാത്രം
ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് മുംബൈയെ രണ്ടിരട്ടി അപകടകാരികളാക്കും. ബുമ്രയ്‌ക്കൊപ്പം ...

തിരിച്ചുവരവെന്നാൽ ഇതാണ്. എലൈറ്റ് ക്ലബിൽ ജോയിൻ ചെയ്ത് സിറാജ്

തിരിച്ചുവരവെന്നാൽ ഇതാണ്. എലൈറ്റ് ക്ലബിൽ ജോയിൻ ചെയ്ത് സിറാജ്
ഹൈദരാബാദിനെതിരായ പ്രകടനം ഐപിഎല്ലിലെ സിറാജിന്റെ ഏറ്റവും മികച്ച പ്രകടനമാണ്. ആദ്യ ഓവറില്‍ ...

40 വയസിലും ഫയർ തന്നെ, 93മത്തെ മിനുറ്റിൽ രക്ഷകനായി ഛേത്രി, ...

40 വയസിലും ഫയർ തന്നെ, 93മത്തെ മിനുറ്റിൽ രക്ഷകനായി ഛേത്രി, ബെംഗളുരു എഫ് സി ISL ഫൈനലിൽ
മത്സരത്തില്‍ 2 ഗോള്‍ ലീഡ് നേടിയ ഗോവ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കൊണ്ടുപോകാന്‍ ...

Jasprit Bumrah: 'വന്നെടാ മക്കളേ ബുമ്ര'; കോലിയുടെ ടീമിനെ ...

Jasprit Bumrah: 'വന്നെടാ മക്കളേ ബുമ്ര'; കോലിയുടെ ടീമിനെ തോല്‍പ്പിക്കാന്‍ ഇന്നിറങ്ങും
ജസ്പ്രിത് ബുമ്ര തിരിച്ചെത്തുന്ന ആവേശത്തിലാണ് മുംബൈ ഇന്ത്യന്‍സ്

Gujarat Titans: സിറാജ് തീ തന്നെ; ഗുജറാത്തിനു ജയം

Gujarat Titans: സിറാജ് തീ തന്നെ; ഗുജറാത്തിനു ജയം
ഗുജറാത്തിനായി നായകന്‍ ശുഭ്മാന്‍ ഗിന്‍ (43 പന്തില്‍ 63) അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ ...