സോംദേവിന് ജയം; സാനിയക്ക് പരാജയം

മിയാമി| WEBDUNIA| Last Modified ശനി, 26 മാര്‍ച്ച് 2011 (17:08 IST)
PRO
PRO
സോണി എറിക്സണ്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിക് സോംദേവ് ദേവ്‌വര്‍മന് ജയം. കാനഡയുടെ മിലോസ് റോണികിനെ പരാജയപ്പെടുത്തി സോം‌ദേവ് പുരുഷവിഭാഗത്തിന്റെ മൂന്നാം റൌണ്ടില്‍ കടന്നു.

മിലോസിനെ 7-6(5), 7-5 എന്നീ സെറ്റുകള്‍ക്കാണ് സോംദേവ് പരാജയപ്പെടുത്തിയത്. കരിയറിലെ
ഏറ്റവും മികച്ച് മുന്നേറ്റവുമായി ലോകറാങ്കിംഗില്‍ സോം‌ദേവ് എഴുപത്തിമൂന്നാം സ്ഥാനത്ത് ആണ് ഇപ്പോള്‍.

മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ മിര്‍സ പരാജയപ്പെട്ടു. റഷ്യയുടെ മരിയ കിരിലെങ്കോയോടാണ് സാനിയ പരാജയപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :