ലണ്ടന്‍: ഒളിമ്പിക്സില്‍ ഇന്ത്യയുടെ സൈന നേഹ്വാളിന് വിജയത്തുടക്കം. സ്വിറ്റ്സര്‍ലന്‍ഡിന്റെ സബ്രീന ജാക്വിറ്റിനെ കീഴടക്കിയാണ് സൈന മുന്നേറിയത്. സ്കോര്‍ 21-9, 21-4.