കോളജ് പാര്‍ക് (യുഎസ്): സാനിയ മിര്‍സ - യാരോസ്ലാവ ഷ്വെഡോവ സഖ്യം സിറ്റി ഓപ്പണ്‍ ടെന്നിസിന്റെ ഡബിള്‍സ് സെമിയിലെത്തി. ലിന്‍ഡ്സേ ലീ - മെഗാന്‍ മൌള്‍ട്ടന്‍ സഖ്യത്തെയാണ് സാനിയ-യാരോസ്ലാവ ക്വാര്‍ട്ടറില്‍ കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്.