വീണ്ടും ആശങ്ക: നിര്‍മ്മാണം പൂര്‍ത്തിയായ സ്റ്റേഡിയത്തിനും തകരാര്‍

റിയൊ ഡി ജനീറൊ| WEBDUNIA|
PRO
സ്റ്റേഡിയനിര്‍മാണം മന്ദഗതിയിലാണെന്ന് പരാതി കേട്ട 2016ലെ ഒളിംപിക്സിന് ആതിഥ്യമരുളുന്ന ബ്രസീലിലെ നിര്‍മാണം പൂര്‍ത്തിയായ സ്റ്റേഡിയത്തിലും തകരാര്‍ കണ്ടെത്തി. രൂപകല്‍പ്പനയിലെ പിഴവാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.റിയൊ ഡി ജനീറൊയിലെ ജൊവാവൊ വാവെലന്‍ജ് അത് ലറ്റിക് സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂരയിലാണു തകരാര്‍ കണ്ടെത്തിയത്‍.

നിര്‍മാണം പൂര്‍ത്തീകരിച്ച് ആറു വര്‍ഷം മാത്രം എത്തിയ സ്റ്റേഡിയത്തിലാണു പിഴവു കണ്ടെത്തിയത്. ഇതേത്തുടര്‍ന്നു സ്റ്റേഡിയം അനിശ്ചിതമായി അടച്ചിരിക്കുകയാണ്. നിലവില്‍ ഒരു ആഭ്യന്തര ഫുട്ബോള്‍ ക്ലബായിരുന്നു ഈ സ്റ്റേഡിയം ഉപയോഗിച്ചു കൊണ്ടിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :