വിന്‍സ്റ്റണ്‍ സലേം ഓ‍പ്പണ്‍ കിരീടം പെയ്സ് സഖ്യത്തിന്

വിന്‍സ്റ്റണ്‍ സലേം| WEBDUNIA|
PRO
PRO
വിന്‍സ്റ്റണ്‍ സലേം ഓ‍പ്പണ്‍ ഡബിള്‍സ് കിരീടം ലിയാന്‍ഡര്‍ പെയ്സിന്റെ സഖ്യം നേടി. പെയ്സ്‍-ഡാനിയല്‍ നെസ്റ്റര്‍ സഖ്യമാണ് വിന്‍സ്റ്റണ്‍ സലേം ഓ‍പ്പണ്‍ ഡബിള്‍സ് കിരീടം നേടിയത്.

ഡാനിയല്‍ നെസ്റ്റര്‍ കാനഡയുടെ താരമാണ്. പെയ്സ്‍-നെസ്റ്റര്‍ സഖ്യം ട്രീറ്റ്‌ ഹ്യൂയി- ഡൊമിനിക്‌ ഇന്‍ഗ്ലോറ്റ്‌ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. 40 വയസു വീതമുള്ള പെയ്സും നെസ്റ്ററും വര്‍ദ്ധിച്ച പോരാട്ട വീര്യമാണ് കളിക്കളത്തിലുടനീളം കാഴ്ച വച്ചത്.

പെയ്സും നെസ്റ്ററും ഒരുമിച്ച് ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്നത്‌ ഇത് രണ്ടാം തവണയാണ്.

സ്കോര്‍: 7-6, 7-5


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :