ബ്രസിലിയ|
WEBDUNIA|
Last Modified വ്യാഴം, 16 ഫെബ്രുവരി 2012 (16:09 IST)
റൊണാണ്ഡീഞ്ഞോ വീണ്ടും ബ്രസീല്‍ ടീമില്‍. ഫെബ്രുവരി 28ന് ബോസ്നിയയ്ക്കെതിരെ നടക്കുന്ന മത്സരത്തിലാണ് റൊണാണ്ഡീഞ്ഞോയെ ഉള്‍പ്പെടുത്തിയത്. അതേസമയം കക്കയെയും റോബീഞ്ഞോയെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബോസ്നിയക്കെതിരെ 28ന് സൌഹൃദമത്സരമാണ് നടക്കുന്നത്. നെയ്മറെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.