തുടര്‍ച്ചയായി 13 ലീഗ് മത്സരങ്ങള്‍ ജയിച്ച തോല്‍വിയറിയാതെ മുന്നേറിയ ബാഴ്സലോണയെ ദുര്‍ബലരായ ഒസാസുന ഗോള്‍രഹിത സമനിലയില്‍ പൂട്ടി. ഒസാസുനയുടെ തട്ടകമായ എല്‍ സദാറില്‍ നടന്ന മത്സരത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ബാഴ്സയ്ക്ക് ഒന്നുപോലും ഗോളാക്കാനായില്ല. തുടര്‍ച്ചയായി 13 ലീഗ് മത്സരങ്ങള്‍ ജയിച്ച ശേഷമാണു...