ഫുട്ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണയുമായി കരാര്‍ പുതുക്കി. പുതിയതായി ഒപ്പിട്ട കരാര്‍ പ്രകാരം 2018 ജൂണ്‍ 30 വരെ മെസി ബാഴ്സയില്‍ തുടരും. 2016 വരെയായിരുന്നു മുന്‍ കരാര്‍...