മിയാമി: ജോക്കോവിച്ചും മുറേയും നേര്‍ക്കുനേര്‍

മിയാമി| WEBDUNIA|
PRO
PRO
മിയാമി ഓപ്പണിന്റെ ഫൈനലില്‍ നൊവാക് ജോക്കോവിച്ചും ആന്‍ഡി മുറേയും ഏറ്റുമുട്ടും. മൊണാക്കൊയെ പരാജയപ്പെടുത്തിയാണ് ജോക്കോവിച് ഫൈനലില്‍ കടന്നത്.

ജോക്കോവിച് ‍6-0, 7-6 (7-5) എന്നീ സെറ്റുകള്‍ക്കാണ് മൊണോക്കോയെ പരാജയപ്പെടുത്തിയത്. പരുക്കിനെത്തുടര്‍ന്നു റാഫേല്‍ നദാല്‍ പിന്‍മാറിയതോടെയാണു മുറെ ഫൈനലില്‍ കടന്നത്.

വനിതാവിഭാഗം ഷറപ്പോവയും അഗ്നീസ്ക റഡ്വാന്‍സ്കയും ഏറ്റുമുട്ടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :