ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന് മേധാവി റികാര്‍ഡോ ടെക്സേര രാജിവച്ചു. 2014ലെ ലോകപ്പിനായി ബ്രസീല്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയെയാണ് ടെക്സേരയുടെ രാജി. ലോകകപ്പ് സംഘാടക സമിതി അധ്യക്ഷ പദവിയില്‍ നിന്നും ടെക്സേര രാജിവച്ചു.
ആരോഗ്യപ്രശ്നങ്ങളായി അവധിയില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. തനിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നുവന്നതിനാലാണ് ടെക്സേര രാജിവച്ചതെന്ന് സൂചനയുണ്ട്. ടെക്സേരയ്ക്കെതിരെ നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്നാല് ഇക്കാര്യങ്ങള്‍ ടെക്സേര നിഷേധിക്കുക്കുകയായിരുന്നു.
Ricardo Teixeira, the powerful boss of the Brazilian Football Confederation, resigned Monday following a spate of corruption allegations and also stepped down as head of the country’s organizing panel for the 2014 World Cup.