ബ്രസീലിനു ദക്ഷിണ കൊറിയയ്ക്ക്‌ എതിരെ വിജയം

സോള്‍| WEBDUNIA|
PRO
സൗഹൃദ മല്‍സരത്തില്‍ ബ്രസീലിനു ദക്ഷിണ കൊറിയയ്ക്ക്‌ എതിരെ 2-0 വിജയം. മനോഹരമായ ഒരു ഫ്രീകിക്കില്‍നിന്ന്‌ ആയിരുന്നു നെയ്മറുടെ ഗോള്‍.

ബ്രസീലിന്റെ യുവതലമുറയിലെ സൂപ്പര്‍ സ്റ്റാറുകളായ നെയ്മറും ഓ‍സ്കറും കളിക്കളത്തില്‍ നിറഞ്ഞ് കളിക്കുകയായിരുന്നു. മഴവില്ലുപോലെ വളഞ്ഞിറങ്ങിയ കിക്ക്‌ കൊറിയന്‍ ഗോളി ജുങ്ങ്‌ സുങ്ങ്‌ ഋയോങ്ങിനു തടുക്കാനായില്ല. ഇംഗ്ലിഷ്‌ ക്ലബ്‌ ചെല്‍സിയുടെ താരമായ ഓ‍സ്കര്‍ ബ്രസീലിന്റെ രണ്ടാംഗോളും നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :