ബിമിന് പോള്‍വോള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡ്

ഭോപ്പാല്‍| WEBDUNIA|
PRO
PRO
ഓള്‍ ഇന്റര്‍റെയില്‍‌വെ മീറ്റില്‍ 5.31 മീറ്റര്‍ കുതിച്ച് കെ പി ബീമിന് പോള്‍വോള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡ്. 1986 മുതല്‍ വിജയ്‌പാല്‍ സിംഗിന്റെ പേരു പതിഞ്ഞിരുന്ന 5.10 മീറ്ററിന്റെ റെക്കോര്‍ഡാണ് ബിമിന്‍ കടന്നത്.

കോട്ടയം റെയില്‍‌വെ സ്റ്റേഷനിലെ സീനിയര്‍ ടിക്കറ്റ് കലക്റ്ററാണ് ബിമിന്‍. സെപ്റ്റംബര്‍ പത്തിന് ചെന്നൈയില്‍ നടക്കുന്ന ദേശീയ ഓപ്പണ്‍ നാഷണല്‍‌സിലും ഇതിലും മികച്ച ഉയരമാണ് ലക്‍ഷ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :