ദേശീയ ഗെയിംസ് പുരുഷവിഭാഗം ബാഡ്മിന്റണ്‍ ഡബിള്‍സില്‍ കേരളത്തിന് സ്വര്‍ണം. ആല്വിന് ഫ്രാന്‍സിസ്-അരുണ്‍ വിഷ്ണു സഖ്യമാണ് കേരളത്തിനു വേണ്ടി സ്വര്‍ണം നേടിയത്.
ബാഡ്മിന്റണ്‍ വനിതാവിഭാഗം സിംഗിള്‍സില്‍ കേരളം വെള്ളി നേടി. തുളസിയാണ് കേരളത്തിന് വേണ്ടി വെള്ളി സ്വന്തമാക്കിയത്.
സൈക്ലിംഗ് 200 മീറ്റര്‍ സ്പ്രിംഗ് ഇനത്തില്‍ കേരളത്തിനു വേണ്ടി കെസിയ വര്‍ഗീസ് വെങ്കലം നേടി.