ഫെററെ കീഴടക്കി ജോക്കോവിച് സെമിഫൈനലില്‍

മിയാമി| WEBDUNIA|
PRO
PRO
നൊവാക് ജോക്കോവിച് മിയാമി ഓപ്പണിന്റെ സെമിഫൈനലില്‍ കടന്നു. ഫെററെ പരാജയപ്പെടുത്തിയാണ് ജോക്കോവിച് സെമിഫൈനലില്‍ കടന്നത്.

ജോക്കോവിച് 6-2 7-6 എന്ന സെറ്റുകള്‍ക്കാണ് ഫെററെ പരാജയപ്പെടുത്തിയത്. മൊണാകോയെയാണ് ജോക്കോവിച് സെമിഫൈനലില്‍ നേരിടുക

വനിതാ വിഭാഗത്തില്‍ ഷറപ്പോവ ഫൈനലില്‍ കടന്നിട്ടുണ്ട്. വൊസ്നിയാക്കിയെ പരാജയപ്പെടുത്തിയാണ് ഷറപ്പോവ ഫൈനലില്‍ കടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :