പോര്‍ച്ചുഗല്‍ ഓപ്പണ്‍: ഫെറര്‍ സെമിയില്‍

പോര്‍ച്ചുഗല്‍| WEBDUNIA|
PRO
ടോപ്‌ സീഡ്‌ ഡേവിഡ്‌ ഫെറര്‍ പോര്‍ച്ചുഗല്‍ ഓപ്പണ്‍ ടെന്നീസ്‌ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു റൊമാനിയന്‍ താരം വിക്‌ടര്‍ ഹെയ്‌സകുവിനെ തോല്‍പിച്ചാണ്‌ ഫെറര്‍ അവസാന നാലില്‍ എത്തിയത്‌. സ്‌കോര്‍: 6-4, 7-6 (7/2).

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്‌റ്റാവിസ്ലാസ്‌ വാവ്‌റിങ്ക, ഇറ്റലിയുടെ ആന്‍ഡ്രിയാസ്‌ സെപ്പി, സ്‌പെയിന്റെ പാബ്‌ലോ കാറെനോ ബുസ്‌റ്റ എന്നിവരും ടൂര്‍ണമെന്റിന്റെ സെമിയില്‍ എത്തിയിട്ടുണ്ട്‌.സ്‌പെയിന്റെ ടോമി റോബ്രെഡോയെ തോല്‍പിച്ച സെപ്പിയാണ്‌ സെമിയില്‍ ഫെററുടെ എതിരാളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :