പുറത്താകാതിരിക്കാന്‍ ജപ്പനും മെക്സിക്കോയും

റിസൈഫ് | WEBDUNIA|
WD
WD
കോണ്‍ഫെഡറേഷന്‍ കപ്പില്‍നിന്ന് തുടക്കത്തില്‍ത്തന്നെ പുറത്താകാതിരിക്കാന്‍ ജപ്പാനും മെക്സിക്കോയും ഇന്നിറങ്ങുന്നു.

സെമിയിലേക്കുള്ള വഴിതുറക്കാന്‍ ഇന്ന് ഒരുങ്ങുകയാണ് ബ്രസീലും ഇറ്റലിയും. ആദ്യ മത്സരത്തില്‍ ബ്രസീലിനോട് 3-0ത്തിന് തോറ്റ ജപ്പാന്‍ ഇന്ന് കരുത്തരായ ഇറ്റലിയെയാണ് നേരിടുന്നത്.

ഇറ്റലിയോട് 2-1ന് തോറ്റ മെക്സിക്കോ ബ്രസീലിനോട് മത്സരിക്കാനിറങ്ങും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :