FILE | FILE |
നാല് മത്സരങ്ങള്‍ കളിച്ച ഇന്ത്യയുടെ മൂന്നാം ജയമാണിത്. ലീഗു മത്സരങ്ങളില്‍ സിറിയയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. അതും 3-2 എന്ന സ്കോറിനു പൊരുതി തോല്‍ക്കുകയായിരുന്നു. നിര്‍ണ്ണായകമായ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ നേരിടുന്നതു സിറിയയെ തന്നെയാണ്. ഒരു മത്സരങ്ങളില്‍ പോലും പരാജയമറിയാതെയാണ് സിരിയ ഫൈനലില്‍ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |