റോം: ലോകടെന്നീസില്‍ നോവാക് ജോക്കോവിക് വിജയയാത്ര തുടരുന്നു. ഒന്നാം നമ്പര്‍ താരം നദാലിനെ കീഴടക്കി ജോക്കോവിക് റോം മാസ്റ്റേര്‍സ് കിരീടവും സ്വന്തമാക്കി.