ജോഷ്‌ന ചിന്നപ്പ പുറത്തായി

പെനാന്‍ഗ് | WEBDUNIA|
PRO
ഇന്ത്യന്‍ സ്ക്വാഷ് താരം ജോഷ്‌ന ചിന്നപ്പ പെനാന്‍ഗില്‍ നടക്കുന്ന ലോക സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി.

ഇംഗ്ളണ്ടിന്റെ അലിസണ്‍ വാട്ടേഴ്സാണ് ഇന്ത്യയുടെ ലോക 19-മത് നമ്പര്‍ താരത്തെ വനിതാ വിഭാഗം ആദ്യറൗണ്ടില്‍ തോല്‍പ്പിച്ചത്. സ്കോര്‍ : 7-11, 7-11, 11-9, 2-11.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :