ജര്‍മന്‍ ബുണ്ടസ്‌ലിഗയില്‍ ബയറണിന് ജയം

മ്യൂണിക്| WEBDUNIA| Last Modified ഞായര്‍, 15 ഡിസം‌ബര്‍ 2013 (14:12 IST)
PRO
ജര്‍മന്‍ ബുണ്ടസ്‌ലിഗയില്‍ നിലവിലെ ചാമ്പ്യന്മാരായ ബയറണ്‍ മ്യൂണിക്കിന് ഹാംബെര്‍ഗിനെതിരെ ജയം(3-1). 16 കളികളില്‍ നിന്നും 44 പോയന്റുമായി ബയറണ്‍ ഒന്നാം സ്ഥാനത്താണ്.

വിജയികള്‍ക്കുവേണ്ടി മരിയോ മാന്‍സൂക്കിച്ച്(42), മരിയോ ഗോട്‌സെ(52), ഷെര്‍ദാന്‍ ഷാക്വിരി(90+3) എന്നിവര്‍ ഗോള്‍ നേടി. മറ്റൊരു കളിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഹോഫെന്‍ഹെയ്മുമായി സമനിലയില്‍ പിരിഞ്ഞു(2-2).

ബയര്‍ ലേവര്‍ക്യൂസന്‍(37) രണ്ടാമതും ഡോര്‍ട്ട്മുണ്ട്(32) മൂന്നാം സ്ഥാനത്തുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :