ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാമത്

ലണ്ടന്‍| WEBDUNIA|
PRO
PRO
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഫുള്‍ഫാമിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നേറിയത്.

മുപ്പത് മത്സരങ്ങളില്‍ നിന്ന് 73 പോയന്റാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഉള്ളത്. തൊട്ടുപിന്നിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ മൂന്ന് പോയന്റിന്റെ ലീഡാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുള്ളത്.

ഫുള്‍ഹാമിനെതിരെ വെയ്‌ന്‍ റൂണിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഗോള്‍ നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :