PRO | PRO |
ഫ്രാന്‍സിന്റെ മൈക്കല്‍ ലൂര്‍ദ- ആര്‍നോള്‍ഡ് ക്ലെമന്റ് സഖ്യത്തെയാണ് ഫൈനലില്‍ ഇസ്രായേലി സഖ്യം നേരിടുന്നത്. രണ്ടാമത്തെ സെമിയില്‍ ഇവര്‍ കോട്സി-മൂഡി സഖ്യത്തെ 6-3, 7-6 എന്ന സ്കോറിനു പരാജയപ്പെടുത്തി സെമിയില്‍ എത്തി. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ വനിതാ താരം സാനിയാ മിര്‍സയുമായുള്ള ഭൂപതിയുടെ ടീം സെമിയില്‍ കടന്നിരുന്നു. ഇനിയുള്ള ഏക പ്രതീക്ഷ അതു മാത്രമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |