ഈഗിള്‍സിന് വിജയം

കോട്ടയം| WEBDUNIA| Last Modified വ്യാഴം, 20 മാര്‍ച്ച് 2014 (09:41 IST)
PRO
ആദ്യ രാംകോ പ്രീമിയര്‍ ലീഗ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ അഞ്ചാം ദിനം കൊച്ചിന്‍ പോര്‍ട്‌ ട്രസ്റ്റിന്തിരെ ഈഗിള്‍സിന്‌ ജയം (3-1).

നൈജീരിയന്‍ താരം ഫെലിക്സ്‌ ചിഡിയാണ്‌ ഈഗിള്‍സിനു വേണ്ടി മൂന്നു ഗോളുകളും നേടിയത്‌. 39-മത് മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ചിടി 69, 90 മിനിറ്റുകളിലായി ഹാട്രിക്‌ പൂര്‍ത്തിയാക്കി. അറുപതാം മിനിട്ടില്‍ പെനാല്‍റ്റിയില്‍ നിന്ന്‌ പോര്‍ട്ട്‌ ട്രസ്റ്റിന്റെ പി.എസ്‌. സനീഷ്‌ ഗോള്‍ നേടി.

ബാസ്കോ മലപ്പുറവും കേരള പൊലീസുമായുള്ള മല്‍സരം സമനിലയില്‍ അവസാനിച്ചു(1-1). ബാസ്കോയുടെ സുബൈറും പൊലീസിന്റെ ശരത്‌ലാലുമാണു ഗോളുകള്‍ നേടിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :