ഇന്ത്യന്‍ ബോക്സിംഗ് താരം ശിവയ്ക്ക് ഒളിമ്പിക്സ് യോഗ്യത

അസ്താന (കസാഖിസ്താന്‍)| WEBDUNIA|
PRO
PRO
ഇന്ത്യയുടെ ബോക്സിംഗ് താരം ഒളിമ്പിക്‌സ് യോഗ്യത നേടി. 56 കിലോ വിഭാഗത്തിലാണ് ശിവ മത്സരിച്ചത്. പതിനെട്ടുകാരനായ ശിവ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ കായികതാരമാണ്.

കസാഖിസ്താനിലെ അസ്താനയില്‍ യോഗ്യതാ മത്സരത്തില്‍ ജപ്പാന്‍ താരം സതോഷി സിമിസുവിനെ പരാജയപ്പെടുത്തിയാണ് ശിവ യോഗ്യതനേടിയത്.

ശിവ 2010ലെ യൂത്ത് ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :