ആസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സൈനയ്ക്ക്

സൈന നേഹ്‌വാള്‍ , സിഡ്നി , ഇന്ത്യ
സിഡ്നി| jibin| Last Modified ഞായര്‍, 29 ജൂണ്‍ 2014 (12:26 IST)
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാള്‍ ആസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ സ്പെയിനിന്റെ കരോളിന മാറിനെ പരായപ്പെടുത്തിയാണ് സൈന ജേതാവായത്.
7,​50,​000 ഡോളറാണ് സമ്മാനത്തുക.

ആദ്യ സെറ്റ് അനായാസം നേടിയ സൈന രണ്ടാം സെറ്റിന്രെ തുടക്കത്തില്‍ അല്‍പം ബുദ്ധിമുട്ടി. എന്നാല്‍ താളം വീണ്ടെടുത്ത സൈന 11-4 എന്ന നിലയില്‍ മികച്ച ലീഡെടുത്തു. 21-18,​ 21-11 എന്ന നേരിട്ടുള്ള സ്കോറിനാണ് സൈനയുടെ

രണ്ടു വര്‍ഷത്തിനിടെ സൈന നേടുന്ന ആദ്യ സൂപ്പര്‍ സീരിസ് കിരീടമാണിത്. ഈ സീസണില്‍ ഇന്ത്യന്‍ ഓപ്പണ്‍ ഗ്രാന്‍പ്രീ കിരീടവും സൈന നേടിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :