റിയോയിലെ കരുത്ത് ഇവളായിരുന്നോ ?; ബോള്‍ട്ടിനൊപ്പം കിടപ്പറ പങ്കിട്ട വിദ്യാർഥിനിയുടെ ചിത്രങ്ങള്‍ പുറത്ത് - ഇവളുടെ പ്രായമറിഞ്ഞാല്‍ ...

ബോള്‍ട്ടും ഇരുപതുകാരിയും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ പുറത്ത്

 usain bolt , lover , bolt , sex , bed room , facebook , ഉസൈന്‍ ബോള്‍ട്ട് , കാസി ബെന്നറ്റ് , ജമൈക്ക , ജേഡി ഡുയർതെ , കിടപ്പറ
റിയോ ഡി ജനീറോ| jibin| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2016 (18:09 IST)
ജമൈക്കന്‍ ഇതിഹാഹം ഉസൈന്‍ ബോള്‍ട്ടിന്‍റെയും കാമുകിയും ഫാഷൻ ഡിസൈനറുമായ കാസി ബെന്നറ്റിന്റെയും പ്രണയരഹസ്യം പുറത്തുവന്നതിന് പിന്നാലെ ബോൾട്ടും ബ്രസീലിലെ വിദ്യാർഥിനിയും തമ്മിൽ കിടപ്പറയിൽ അടുത്തിടപഴകുന്നതിന്റെ ചിത്രങ്ങൾ പുറത്ത്.

ജേഡി ഡുയർതെ എന്ന ഇരുപതുകാരിയുമായുള്ള രംഗങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഷർട്ട് ധരിക്കാതെയുള്ള ബോൾട്ടിന്റെ കഴുത്തിലൂടെ ജേഡി ചുറ്റിപ്പിടിച്ചിരിക്കുന്നതും ജേഡിയുടെ കവിളിൽ ബോൾട്ട് ചുംബിക്കുന്ന ചിത്രവുമാണ് പുറത്തായിരിക്കുന്നത്. ഈ ചിത്രം ജേഡി വാട്സാപ്പിൽ പങ്കുവച്ചു.

അതേസമയം, വിചിത്രമായ പ്രസ്‌താവനയുമായി ജേഡി രംഗത്തെത്തി. “ ഒരു കായിക താരവുമായി കിടപ്പറ പങ്കിട്ടിരുന്നു. അത് ബോള്‍ട്ടാണെന്ന് അറിയില്ലായിരുന്നു. തികച്ചും സാധാരണമായ കാര്യമായതിനാല്‍ ഇത് ഇത് വലിയൊരു കാര്യമായി തോന്നുന്നില്ല. കിടപ്പറയില്‍ ഉണ്ടായിരുന്നത് ബോൾട്ടാണെന്ന് സുഹൃത്ത് പറയുന്നത് വരെ ഞാനറിഞ്ഞിരുന്നില്ല ” - ജേഡി പറഞ്ഞു.

ജമൈക്കയിലെ ഫാഷന്‍ ഐക്കണുകളില്‍ പെട്ട കേസി ബെന്നറ്റാണ് ബോള്‍ട്ടിന്റെ കാമുകി. ഇരുവരും രണ്ടു വര്‍ഷമായി പ്രണയത്തിലാണ്. ബോള്‍ട്ട് 100 മീറ്ററില്‍ വിജയം നേടുമ്പോള്‍ ഗ്യാലറിയില്‍ 'മൈ ബേബി' എന്ന് കേസി അലറി വിളിച്ചതോടെയാണ് പ്രണയരഹസ്യം പുറത്തായത്. ഇരുവരും തമ്മില്‍ ഉടന്‍ വിവാഹം കഴിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തനിക്ക് പ്രണയുണ്ടെന്ന് ബോള്‍ട്ട് ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :