സ്കൂള്‍ കായികമേള: പോള്‍വാട്ട് ഒടിഞ്ഞ് വിദ്യാര്‍ഥിക്ക് പരിക്ക്

സംസ്ഥാന സ്കൂള്‍ കായികമേള, പോള്‍വാട്ട് , കെആര്‍ നവനീത്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2014 (10:44 IST)
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പോള്‍വാട്ട് പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞ് താരത്തിന് പരിക്ക്. വയനാട് പനങ്കണ്ടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെആര്‍ നവനീതിനാണ് പരിക്കേറ്റത്.

ഇന്നു രാവിലെ നടക്കുന്ന മത്സരത്തിനായി പങ്കെടുക്കാന്‍ ഒരുക്കം നടത്തുന്നതിനിടെയാണ് പോള്‍വാട്ട് ഒടിഞ്ഞ് കെആര്‍ നവനീതിന് പരിക്കേറ്റത്. ഉടന്‍ തെന്നെ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :