സമീര്‍ നസ്രി ബ്രസീലിലേക്ക് ഇല്ല

പാരിസ്| jibin| Last Modified വ്യാഴം, 15 മെയ് 2014 (17:32 IST)
ബ്രസീല്‍ ലോകകപ്പിനുള്ള ഫ്രാന്‍സ് ടീമില്‍നിന്ന് സമീര്‍ നസ്രി പുറത്ത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കരുത്തനായ മിഡ്ഫീല്‍ഡറാണ് സമീര്‍ നസ്രി.

ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ് പ്രഖ്യാപിച്ച ടീമില്‍ 27 കാരനായ നസ്രിയെ കൂടാതെ
മൊണോക്കോയുടെ ക്യാപ്റ്റന്‍ എറിക് അബിദാലിനും ടീമില്‍ ഇടം ലഭിച്ചില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :