ഫോര്‍മുല വണ്‍ കിരീടം നിക്കോ റോസ്‌ബെര്‍ഗിന്; നേട്ടമായത് അബുദാബി ഗ്രാന്‍പീയിലെ രണ്ടാംസ്ഥാനം

അബുദാബി, തിങ്കള്‍, 28 നവം‌ബര്‍ 2016 (10:49 IST)

Widgets Magazine

അബുദാബി ഗ്രാന്‍പീയിലെ അവസാനമത്സരത്തിലെ വിജയത്തോടെ ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കി മെഴ്സിഡസ് ഡ്രൈവര്‍ നിക്കോ റോസ്‌ബെര്‍ഗ്. ജര്‍മ്മന്‍കാരനായ നിക്കോ റോസ്‌ബര്‍ഗ് തന്റെ കരിയറില്‍ ആദ്യമായാണ് ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കുന്നത്.
 
സീസണിലെ അവസാനമത്സരമായ അബുദാബി ഗ്രാന്‍പീയില്‍ രണ്ടാംസ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കിയാണ് നിക്കോ റോസ്‌ബര്‍ഗിന്റെ ചരിത്രനേട്ടം. അബുദാബി ഗ്രാന്‍പീയില്‍ ഒന്നാമത് എത്തിയ ലൂയിസ് ഹാമില്‍ട്ടന്‍ ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ രണ്ടാംസ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.
 
മത്സരം തുടങ്ങുന്നതിനു മുമ്പ് ഹാമില്‍ട്ടനേക്കാള്‍ 12 പോയിന്റ് മുന്നില്‍ ഉണ്ടായിരുന്ന റോസ്ബെര്‍ഗിന് കിരീടം നേടാന്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒന്നില്‍ എത്തിയാല്‍ മതിയായിരുന്നു. റോസ്ബെര്‍ഗിന് 385 പോയിന്റും ഹാമില്‍ട്ടന് 380 പോയിന്റുമാണ് ലഭിച്ചത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

ഹോങ്കോങ് ഓപ്പൺ: കലാശപോരാട്ടത്തില്‍ പി വി സിന്ധുവിന് അടിതെറ്റി

ഹോങ്കോങ് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റനിൽ തോല്‍‌വി സമ്മതിച്ച് ഇന്ത്യയുടെ ഒളിംപിക് വെള്ളി ...

news

കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സ് പൊട്ടിത്തെറിച്ചു; പുനെ ചാരമായി - പോയിന്റ് പട്ടികയിൽ കേരളത്തിന് വന്‍ മുന്നേറ്റം

ഐഎസ്എൽ ഫുട്‌ബോളിലെ നിർണായക മത്സരത്തിൽ പുനെ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ...

news

ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാന്‍ പുലിമുരുകനായി ചെല്‍‌സി താരം അവതരിക്കുമോ ?!

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ഐവറികോസ്‌റ്റിന്റെ ഫുട്‌ബോള്‍ ഇതിഹാസം ദിദിയര്‍ ദ്രോഗ്‌ബെയെ ...

news

ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സ് - എഫ്സി പുണെ സിറ്റി മത്സരം ഇന്ന് കൊച്ചിയില്‍

രണ്ടു ടീമിനും 15 പോയിന്റ് വീതമാണെങ്കിലും ഗോൾ വ്യത്യാസത്തിൽ പുണെയുടെ സ്ഥിതി ...

Widgets Magazine