ഫെഡറേഷന്‍ കപ്പ്‌: ഇർഫാന് സ്വര്‍ണം

 ഫെഡറേഷന്‍ കപ്പ്‌ , കെടി ഇർഫാന്‍ , പാട്യാല
പാട്യാല| jibin| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (10:27 IST)
ഫെഡറേഷന്‍ കപ്പ്‌ സീനിയര്‍ അത്‌ലറ്റിക്‌സ്‌ മീറ്റില്‍ കെടി ഇർഫാന് സ്വര്‍ണം. 20 കിലോമീറ്റർ നടത്തത്തിലാണ് ഇർഫാന്‍ കേരളത്തിന്‌ മൂന്നാം സ്വർണം വാങ്ങി നല്‍കിയത്. പുരുഷന്മാരുടെ 800 മീറ്ററില്‍ സജീഷ്‌ ജോസഫും ലോംഗ്ജന്പിൽ എംഎ പ്രജുഷയും ഇന്നലെ സ്വർണം നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :