ജോക്കോവിച്ച് വിംബിൾഡൺ പുരുഷ ചാമ്പ്യൻ: 21-ാം ഗ്രാൻഡ്സ്ലാം കിരീടം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ജൂലൈ 2022 (08:49 IST)
വിംബിൾഡൺ പുരുഷ സിംഗിൾസിൽ കിരീടനേട്ടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസിനെയാണ് ഫൈനലിൽ ജോക്കോ പരാജയപ്പെടുത്തിയത്. നാല് സെറ്റ് നീണ്ടുനിന്നപോരാട്ടത്തിനൊടുവിലായിരുന്നു ജോക്കോവിച്ചിൻ്റെ വിജയം. സ്കോർ:4-6,6-3,6-4,7-6.

ജോക്കോവിച്ചിൻ്റെ 21മത് ഗ്രാൻഡ്സ്ലാം കിരീടനേട്ടമാണിത്. വിംബിൾഡണിൽ മാത്രം താരത്തിൻ്റെ ഏഴാം കിരീടവും. ഇതോടെ വിംബിൾഡൺ കിരീടനേട്ടത്തിൽ ഇതിഹാസതാരം പീറ്റ് സാംപ്രാസിനൊപ്പമെത്താൻ താരത്തിനായി. 8 വിംബിൾഡൺ കിരീടങ്ങളുമായി സ്വിസ് താരം റോജർ ഫെഡററാണ് പട്ടികയിൽ ഒന്നാമത്.

മത്സരത്തിൻ്റെ തുടക്കത്തിൽ കിർഗിയോസാണ് മികച്ചുനിന്നതെങ്കിലും ശക്തമായി തിരിച്ചുവന്ന ജോക്കോ മത്സരം തൻ്റെ വരുതിയിലാക്കുകയായിരുന്നു.വിജയിച്ചിരുന്നുവെങ്കിൽ വിംബിൾഡൺ നേടുന്ന സീഡ് ചെയ്യപ്പെടാത്ത മൂന്നാമത്തെ താരമെന്നനേട്ടം കിർഗിയോസിന് സ്വന്തമാകുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Riyan Parag: ക്യാപ്റ്റന്‍സി കിട്ടുമ്പോഴേക്കും പിഴയും വന്നു

Riyan Parag: ക്യാപ്റ്റന്‍സി കിട്ടുമ്പോഴേക്കും പിഴയും വന്നു !
ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ 2.22 നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

Rajasthan Royals vs Chennai Super Kings: ചെന്നൈ സൂപ്പര്‍ ...

Rajasthan Royals vs Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി
നായകന്‍ ഋതുരാജ് ഗെയ്ക്വാദ് അര്‍ധ സെഞ്ചുറി (44 പന്തില്‍ 63) നേടിയെങ്കിലും ചെന്നൈയ്ക്ക് ജയം ...

Hardik Pandya vs R Sai Kishore: 'ഒന്നു പോടെയ്'; സായ് ...

Hardik Pandya vs R Sai Kishore: 'ഒന്നു പോടെയ്'; സായ് കിഷോറിനെ ചൊറിഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ, ഒടുവില്‍ 'തുഴച്ചില്‍' നാണക്കേട് (വീഡിയോ)
മുംബൈ ഇന്നിങ്‌സിന്റെ 15-ാം ഓവറിലെ നാലാം പന്തിലാണ് ഇരു താരങ്ങളും തമ്മില്‍ ...

Mumbai Indians: മുംബൈ ഇന്ത്യന്‍സിനു വീണ്ടും തോല്‍വി; ബുംറ ...

Mumbai Indians: മുംബൈ ഇന്ത്യന്‍സിനു വീണ്ടും തോല്‍വി; ബുംറ വന്നാല്‍ രക്ഷപ്പെടുമോ?
സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 48), തിലക് വര്‍മ (36 പന്തില്‍ 39) എന്നിവര്‍ മാത്രമാണ് ...

ഈ കളിയാണെങ്കിൽ ചെന്നൈ രക്ഷപ്പെടില്ല,ധോനി ബാറ്റിംഗ് ഓർഡറിൽ ...

ഈ കളിയാണെങ്കിൽ ചെന്നൈ രക്ഷപ്പെടില്ല,ധോനി ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങണമെന്ന് വാട്ട്സൺ
ചെന്നൈ ടീമില്‍ പുതിയ കോമ്പിനേഷനുകള്‍ കണ്ടെത്തണമെന്നാണ് എനിക്ക് തോന്നുന്നത്. ടീമില്‍ ...