ഡേവിസ് കപ്പ്: ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

   ഡേവിസ് കപ്പ് , യുകി ഭാംബ്രി , ഇന്ത്യ
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (16:30 IST)
ഡേവിസ് കപ്പില്‍ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി. യുകി ഭാംബ്രിയാണ് ചെക്ക് താരം ലൂകാസ് റോസലിനോട് തോറ്റത്. സ്കോര്‍ 2-6, 1-6, 5-7.

ഇതോടെ ഡേവിസ് കപ്പ് പ്ളേ ഓഫില്‍ ചെക്ക് 1-0ത്തിന് മുന്നിലെത്തി. ടൂര്‍ണമെന്‍റില്‍ സിംഗിള്‍സ് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും വിജയിക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :