മയാമി ഓപ്പണ്‍: സെറീന വില്യംസ് ഫൈനലില്‍

മയാമി| jibin| Last Modified വെള്ളി, 3 ഏപ്രില്‍ 2015 (13:49 IST)
സിമോണ ഹാലപ്പിനെ പരാജയപ്പെടുത്തി ലോക ഒന്നാംനമ്പര്‍ താരം സെറീന വില്യംസ് മയാമി ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു (സ്കോര്‍:
6-2, 4-6, 7-5). ഫൈനലില്‍ സ്പാനിഷ് താരം കാര്‍ള സുവാരസ് നവരോയാണ് ഫൈനലില്‍ അമേരിക്കന്‍ താരത്തിന്റെ എതിരാളി. പത്താം തവണയാണ് സെറീന മയാമി ഓപണിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :