PTI | IFM |
ദേശീയ ചാമ്പ്യനായ അശുതോഷ് സിംഗിന്റെ പരാജയം ലാഹോറില്‍ നടന്ന ഐ ടി എഫ് ടെന്നീസിലായിരുന്നു. ആദ്യ റൌണ്ടില്‍ നടന്ന പോരാട്ടത്തില്‍ കൊറിയയുടെ സീഡ് ചെയ്യപ്പെടാത്ത താരം ഹ്യൂന് സൂ ലിം 4-6, 6-7 നാണ് ഇന്ത്യന്‍ താരത്തെ വീഴ്ത്തിയത്. അതേ സമയം ഇന്ത്യന്‍ താരങ്ങളായ ദിവിജ് ശരണ്‍ അമേരിക്കയുടെ ജോര്‍ജ്ജ് ബാര്‍ത്തിനെ 6-4, 6-4 നും അശ്വിന് വിജയ് രാഘവന് 6-4, 6-2 നു കൊറിയന്‍ താരമായ ബോ സുംഗ് കിംഗിനെയും പരാജയപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |