PTI | FILE |
മൂന്നു ഘട്ടങ്ങളിലെ വില്പ്പനയിലായി ഏഴു ദശലക്ഷം ടിക്കറ്റുകളാണ് ചൈന നീക്കി വച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും പ്രശസ്തമായ ജിംനാസ്റ്റിക്സിനും ടേബിള്‍ ടെന്നീസും വര്‍ണ്ണാഭമായ ഉദ്ഘാടന, സമാപന ചടങ്ങുകളും കാണാനുള്ള അവസരം നഷ്ടമാക്കരുതെന്നും ചൈന അഭ്യര്ത്ഥിത്തിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |