രതിമൂര്‍ഛ കൈവരിക്കാന്‍ സ്‌ത്രീകള്‍ പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത് ഈ പ്രവര്‍ത്തികള്‍

ചൊവ്വ, 24 ഏപ്രില്‍ 2018 (14:15 IST)

 Women , sex , health , life style , Orgasam , സ്‌ത്രീ , സെക്‍സ് , രതിമൂര്‍ഛ , ഫോര്‍ പ്ലേ

സ്‌നേഹവും കരുതലുമുള്ള ഭര്‍ത്താവ് ഉണ്ടെങ്കില്‍ കൂടി കിടപ്പറയില്‍ പലപ്പോഴും സ്‌ത്രീ അസംതൃപ്‌തയായിരിക്കും. മികച്ച ലൈംഗികബന്ധം സാധ്യമാകുന്നുണ്ടെങ്കിലും രതിമൂര്‍ഛ കൈവരിക്കാന്‍ കഴിയാത്തതാണ് ഈ തൃപ്‌തിയില്ലായ്‌മയ്‌ക്ക് കാരണം.

30 ശതമാസം സ്‌ത്രീകള്‍ മാത്രമാണ് ലൈംഗികബന്ധത്തിലൂടെ രതിമൂര്‍ഛയില്‍ എത്താറുള്ളത്. ഇതിനു പല കാരണങ്ങള്‍ ഉണ്ടെങ്കിലും പുരുഷന്റെ അവഗണനയാണ് പ്രധാനകാരണം. ഫോര്‍ പ്ലേ കുറയുന്നതും ആശയ വിനമയ്ം കുറയുന്നതുമാണ് മറ്റൊരു കാരണം.

ഫോര്‍ പ്ലേ നീണ്ടു നില്‍ക്കുകയും അതിനിടെ ഓറല്‍ സെക്‌സിന് സമയം ചെലവഴിക്കുകയും ചെയ്‌താന്‍ രതിമൂര്‍ഛ അതിവേഗം കൈവരിക്കാന്‍ സ്‌ത്രീകള്‍ക്കാകും. സെക്‌സില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിനൊപ്പം നല്ല  മാനസികബന്ധം തുടരുന്നതും സ്‌ത്രീയെ തൃപ്‌തിയിലെത്തിക്കും.

വേഗത്തില്‍ സ്‌ത്രീയെ തൃപ്‌തിപ്പെടുത്താന്‍ കഴിയുന്ന ഒന്നാണ് ഓറല്‍ സെക്‌സ്. എന്നാല്‍ ഇഷ്‌ടക്കേടുകള്‍ തിരിച്ചറിഞ്ഞു വേണം ഇത് പ്രാവര്‍ത്തികമാക്കാന്‍. പുതിയ പൊസിഷനുകളും സാഹചര്യങ്ങളും സ്‌ത്രീകളെ കൂടുതല്‍ ഉത്തേജിപ്പിക്കും.

സെക്‍സ് മികച്ച അനുഭവം നല്‍കുമ്പോള്‍ ചില സ്‌ത്രീകള്‍ പ്രത്യേക രീതിയില്‍ ശബ്ദമുണ്ടാക്കും. ഞരങ്ങുകയും മൂളുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. പങ്കാളിയുടെ ശ്രദ്ധ വഴുതി പോകാതിരിക്കാനും നല്ല അനുഭൂതി ലഭിക്കുമ്പോഴും ചില ശബ്ദം വെക്കും. സെക്‌സില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇതിന്റെ അന്തിമമായ ലക്ഷ്യം.

താന്‍ സെക്‌സില്‍ സംതൃപ്തയാണെന്നു കാണിക്കാന്‍ ശബ്ദമുണ്ടാക്കി ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനും ശബ്ദമുണ്ടാക്കുന്ന സ്‌ത്രീകളും ധാരാളമാണ്. രതിമൂര്‍ഛ ആയില്ലെങ്കില്‍ കൂടി ശബ്ദമുണ്ടാക്കുന്ന സ്‌ത്രീകളും കുറവല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഗ്രീൻ ടീ നിസാരക്കാരനല്ല ശീലമാക്കിയാൽ നിരവധി ഗുണങ്ങൾ

ആരോഗ്യം സംരക്ഷിക്കുന്നതിനും സൌന്ദര്യത്തിനും ഒരുപോലെ ആശ്രയിക്കാവുന്ന ഒന്നാണ് ഗ്രീൻ ടീ. ...

news

ജിമ്മില്‍ പോകൂ, ഓര്‍മ്മയുടെ മസില്‍ കൂട്ടൂ!

ഓര്‍മ്മ എന്നത് മനുഷ്യനെ സംബന്ധിച്ച് വലിയൊരു അനുഗ്രഹമാണ്. എന്നാല്‍ അത് ...

news

മുടിക്ക് കരുത്തും അഴകും വേണോ ?; എങ്കില്‍ സ്‌ട്രോബറി ശീലമാക്കണം

പഴവര്‍ഗങ്ങള്‍ ശീലമാക്കുന്നവര്‍ പോലും അവഗണിക്കുകയോ അല്ലെങ്കില്‍ തള്ളിപ്പറയുകയോ ചെയ്യുന്ന ...

news

ചർമ്മ സംരക്ഷണത്തിന് കറിവേപ്പില ഉത്തമം

കറിവേപ്പിലക്ക് നിരവധി ഗുണങ്ങളുണ്ട്. അതുകൊണ്ടാണ് കാലങ്ങളായി ഇതു നമ്മുടെ ഭക്ഷണ ഷീലത്തിന്റെ ...