Widgets Magazine
Widgets Magazine

ഇങ്ങനെയുള്ള ആളാണോ നിങ്ങള്‍ ? ഉറപ്പിച്ചോളൂ...അവന്റെ ആ മൂഡ് വര്‍ദ്ധിക്കും, തീര്‍ച്ച !

ഞായര്‍, 9 ഏപ്രില്‍ 2017 (16:38 IST)

relationship, curvy body, health, life style, Curvy Women ബന്ധം, സെക്സ്, ശരീരം, മെലിഞ്ഞ ശരീരം, ആരോഗ്യം, ജീവിത രീതി

കര്‍വി വുമണ്‍ എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. ഇത്തരം സ്ത്രീ ശരീരമാണ് പൊതുവെയുള്ള എല്ലാ പുരുഷന്മാരും ഇഷ്ടപ്പെടുക. അതായത് വല്ലാതെ മെലിയാത്ത, ആവശ്യത്തിന് കൊഴുപ്പും ആകാര വടിവുമൊക്കെയുള്ള ശരീരം. എന്തുകൊണ്ടാണ് പുരുഷന്മാര്‍ക്ക് ഇത്തരം സ്ത്രീകളോട് താല്‍പര്യം തോന്നാന്‍ കാരണമെന്നറിയാം... 
 
ഇത്തരം സ്ത്രീകളെ കാണുമ്പോള്‍ പുരുഷന്മാര്‍ക്ക് ശാരീരികോത്തേജനമുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ അവരിലെ സെക്സ് മൂഡും വര്‍ദ്ധിക്കുമെന്നും പറയുന്നു. വല്ലാതെ മെലിഞ്ഞ ശരീരമുള്ള സ്ത്രീകള്‍ക്കു പൊതുവെ ആരോഗ്യം കുറവായിരിക്കുമെന്നും അതുകൊണ്ടു തന്നെ അത്യാവശ്യം അഴകളവുള്ളവരെയാണ് പുരുഷന്മാര്‍ ഇഷ്ടപ്പെടുകയെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 
 
എല്ലാ പുരുഷന്മാര്‍ക്കും സ്ത്രീകളുടെ മാറിടവും നിതംബവുമെല്ലാം അല്‍പം മാംസളമായിരിക്കുന്നതാണ് ഇഷ്ടം. കര്‍വി സ്ത്രീകള്‍ക്കാണ് കുട്ടികളുണ്ടാകുന്നതിന് സാധ്യത കൂടുതലെന്നും പൊതുവെ പുരുഷന്മാര്‍ കണക്കുകൂട്ടാറുണ്ട്. എന്തെന്നാല്‍ ആരോഗ്യപരമായ വാസ്തവങ്ങളാണ് ഇക്കാര്യത്തില്‍ അവര്‍ കണക്കിലെടുക്കുന്നത്. ഇക്കാരണം കൊണ്ടും കര്‍വി  സ്ത്രീകളോടു പുരുഷന്മാര്‍ക്കു താല്‍പര്യം കൂടും. 
 
കിടക്കയിലും മെലിഞ്ഞ സുന്ദരികളോട് പുരുഷന്മാര്‍ക്കു താല്‍പര്യം കുറയും. ശരീരസുഖം ലഭിക്കണമെങ്കില്‍ അല്‍പം മാംസമുള്ള സ്ത്രീ ശരീരം വേണമെന്നാണ് പല പുരുഷന്മാരും ആഗ്രഹിക്കുന്നത്. റിസര്‍ച്ചിനോടനുബന്ധിച്ച് പുരുഷന്മാരുടെ തലച്ചോര്‍ സ്‌കാന്‍ ചെയ്തപ്പോള്‍ വല്ലാതെ മെലിഞ്ഞ സ്ത്രീകളേക്കാള്‍ കര്‍വി സ്ത്രീകളെ കണ്ടപ്പോഴാണ് പുരുഷന്മാരുടെ ബ്രെയിന്‍ കൂടുതല്‍ പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തി.   



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഇതിന് തയ്യാറാണോ ? എങ്കില്‍ ആ യോഗം ഇല്ലെന്ന തോന്നല്‍ നിങ്ങള്‍ക്ക് ഒഴിവാക്കാം !

ഏവരും ഇഷ്‌ടപ്പെടുന്ന ഒരു പഴമാണ് പൈനാപ്പിള്‍ എന്ന കാര്യത്തില്‍ സംശയമില്ല‍. കൈതച്ചക്ക എന്ന ...

news

ആ ഒരു കുറവാണോ നിങ്ങളെ മാനസികമായി തളര്‍ത്തിയത് ? എന്നാല്‍ ആ പേടി ഇനി വേണ്ട !

നിങ്ങളുടെ വയസ്സിനേയും ജീവിതരീതികളേയും ഭക്ഷണശീലങ്ങളെയുമെല്ലാം ആശ്രയിച്ചാണ് നിങ്ങളുടെ ...

news

എന്തുചെയ്തിട്ടും ഇതൊന്നു കുറയ്ക്കാന്‍ സാധിക്കുന്നില്ലേ ? എങ്കില്‍ ഇനി ആ ടെന്‍ഷന്‍ വേണ്ട !

രാവിലെ തുടങ്ങിയതാണ് ചേച്ചിയും ഞാനും തമ്മില്‍ ഉടക്ക്. എന്റെ ദേഷ്യം മുഴുവന്‍ ഞാന്‍ ...

news

സെക്സിനിടയിലാണോ ഇതിനായി ധൃതി കൂട്ടുന്നത് ? വലിയ കഷ്ടമാണ് നിങ്ങളുടെ കാര്യം !

സുഖകരമായ സെക്സ് ജീവിതം നയിക്കണമെങ്കില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ ...

Widgets Magazine Widgets Magazine