സെക്‍സിനിടെയും മുമ്പും സ്‌ത്രീ ആഗ്രഹിക്കുന്ന ആറ് കാര്യങ്ങള്‍ ഇവയാണ്

വെള്ളി, 20 ജൂലൈ 2018 (15:11 IST)

  sex , women , bed room , lovers , സെക്‍സ് , കിടപ്പറ , പീഡനം , ലൈംഗിക ബന്ധം

സെക്‍സിന്റെ കാതല്‍ പ്രണയമാണെന്നതില്‍ സംശയമില്ല. പങ്കാളിയുമായി നല്ല ബന്ധവും സ്‌നേഹവും പുലര്‍ത്തുന്നവര്‍ക്കു മാത്രമെ മികച്ച ബന്ധം സാധ്യമാകൂ.

പങ്കാളിയുടെ ഇഷ്‌ടങ്ങളും ആഗ്രഹങ്ങളും തിരിച്ചറിയാനോ അതനുസരിച്ചു പ്രവര്‍ത്തിക്കാനോ ഭൂരിഭാഗം പുരുഷന്മാരും ശ്രമിക്കാറില്ല. ഇത് സ്‌ത്രീയോട് കാണിക്കുന്ന അനീതിയായിട്ടാണ് വിലയിരുത്തുന്നത്.

കിടപ്പറയില്‍ പതിവായി പുരുഷന്‍ ചെയ്യുന്ന ചില പ്രവര്‍ത്തികളാണ് സ്‌ത്രീയെ നിരാശയിലേക്ക് തള്ളിവിടുന്നത്. പുരുഷന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പിഴവുകള്‍ എന്നാണ് ഈ രീതികളെ വിലയിരുത്തുന്നത്. എന്നാല്‍ ഏതു സ്‌ത്രീയേയും സെക്‍സിലെക്ക് ആകര്‍ഷിക്കാനുള്ള വഴികള്‍ ആര്‍ക്കും പിന്തുടരാവുന്നതാണ്.

1. സെക്‍സിന് മുമ്പ് കൂടുതല്‍ സംസാരിക്കുന്നത് സ്‌ത്രീയുടെ മനസ് ഫ്രീ ആക്കും.
2. അവലുടെ നല്ല ഗുണങ്ങളും ശരീരത്തെയും കുറിച്ച് വര്‍ണ്ണിക്കുന്നത് സ്‌ത്രീക്ക് ആത്മവിശ്വാസം നല്‍കും.
3. സ്‌ത്രീയുടെ രതിമൂർച്ച ഉറപ്പുവരുത്താന്‍ ഭര്‍ത്താവിന് കഴിയണം.
4. തലോടലുകളും ആലിംഗനവും സ്‌ത്രീ ഇഷ്‌ടപ്പെടുന്നു. അതിനാല്‍ ഇവയ്‌ക്ക് മുന്‍‌തൂക്കം നല്‍കുന്നതില്‍ ശ്രദ്ധിക്കണം.
5. സെക്‍സിനിടെ അവര്‍ക്ക് ഇഷ്‌ടമുള്ള പ്രവര്‍ത്തികള്‍ക്ക് പ്രാധാന്യം നല്‍കണം.
6. സെക്‍സിനും ശേഷം ആലിംഗനം ചെയ്യുകയും അന്നത്തെ കിടപ്പറ ബന്ധത്തെക്കുറിച്ച് വിശദീകരിക്കുകയും വേണം.

സ്ത്രീകള്‍ ലോലവികാരങ്ങളുള്ളവര്‍ ആണെന്നതില്‍ സംശയമില്ല. അതിനാല്‍ വൈവിധ്യവും, വൈകാരികതയും, ആഴത്തിലുള്ള വികാരങ്ങളും ആഗ്രഹിക്കും. ഇതനുസരിച്ചാകണം കിടപ്പറയില്‍ പുരുഷന്‍ പെരുമാറാന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

കാൽ‌പാദത്തിലെ വിള്ളലകറ്റാൻ ഇതാ ഒരു മാജിക് !

കാൽപാദത്തിനടിയിൽ വിണ്ടുപൊട്ടുന്നത് ഒരു സ്വാഭാവിക കാര്യമാണ് കാലാവസ്ഥയിലെ വ്യത്യാസവും ...

news

ചോറുണ്ട് തന്നെ വണ്ണം കുറയ്ക്കാനുള്ള ഡയറ്റിതാ!

വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ മാറ്റം വരുത്തുകയാണ് പതിവ്. ചോറുണ്ടാൽ വണ്ണം ...

news

അസിഡിറ്റിയുണ്ടോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ നിയന്ത്രിച്ചോളു !

പലരും അസിഡിറ്റിയെ അത്ര കാര്യമായ പ്രശ്നമായി കാണാറില്ല. എന്നാൽ ഇങ്ങനെ തള്ളിക്കളയാവുന്ന ...

news

കട്ടൻ ചായ കുടിച്ചാൽ നൂറുണ്ട് ഗുണങ്ങൾ

ഇപ്പോൾ മഴയാണ്. ഈ മഴക്കാലത്ത് നല്ല ചൂടുള്ള കട്ടൻ ചായ കുടിച്ചാൽ ആ ദിവസം മുഴുവൻ ഉന്മേഷം ...