ഈ ചുവപ്പുനിറം നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ ?; അതിനുള്ള കാരണം ഇതാണ്

ശനി, 28 ഏപ്രില്‍ 2018 (12:32 IST)

  Sex , health , diabetes , love , ലൈംഗികത , പുരുഷന്‍ , സ്‌ത്രീകള്‍ , സെക്‍സ് , ആരോഗ്യം

എത്ര സ്‌നേഹമുണ്ടെങ്കില്‍ കൂടി ചില കാര്യങ്ങള്‍ പങ്കാളിയോട് പറയാന്‍ മടിക്കുന്നവരാകും ഭൂരിഭാഗം പുരുഷന്മാരും. അവരില്‍ നിന്നും എന്തു പ്രതികരണമുണ്ടാകുമെന്ന ആശങ്കയാണ് ഇതിനു കാരണം. ലൈംഗികതയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തെക്കുറിച്ച് ഭാര്യ സംശയം ചോദിച്ചാല്‍ പോലും ഉത്തരം നല്‍കാന്‍ ഇത്തരക്കാര്‍ക്ക് ഭയമാണ്

പല പുരുഷന്മാരെയും ആശങ്കപ്പെടുത്തുന്ന ഒന്നാണ് ലിംഗാഗ്രത്തിൽ ഇടയ്ക്കിടെ കാണപ്പെടുന്ന ചുവപ്പുനിറം. ഈ നിറം വരുകയും കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം അപ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ സമയം, ലൈംഗികബന്ധത്തിന് പോലും പുരുഷന്മാര്‍ ഭയക്കാറുണ്ട്.

എന്തുകൊണ്ടാണ് ലിംഗാഗ്രത്തിൽ ഇടയ്ക്കിടെ ചുവപ്പുനിറം കാണുന്നതെന്ന് പലരും ആശങ്കപ്പെടാറുണ്ട്. ഇതിനു കാരണം പ്രമേഹരോഗമാണെന്നാണ് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കുന്നത്.

കാൻഡിഡ എന്ന പൂപ്പൽ മൂലമുള്ള ചർമരോഗമാണിത്. ശരീരത്തിൽ നനവ് കൂടിയ ഭാഗങ്ങളെയാണ് സാധാരണ ഈ പൂപ്പൽ ബാധിക്കുന്നത്. പ്രമേഹരോഗ ബാധിതരിൽ പൂപ്പൽ ബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ലിംഗാഗ്രത്തിൽ ചുവപ്പുനിറം പ്രത്യക്ഷപ്പെട്ടാല്‍ പ്രമേഹരോഗം നിർണയിക്കാനുള്ള രക്തപരിശോധന അത്യാവശ്യമായി നടത്തണമെന്നും വിദഗ്ദര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഇഞ്ചിയിട്ട ചായ പതിവാക്കിയാല്‍ ഈ രോഗങ്ങള്‍ ഓടിയൊളിക്കും

ഇന്ന് പലയിടത്തും സാധാരണമായ ഒന്നാണ് ഇഞ്ചിയിട്ട ചായ. ആരോഗ്യത്തിനും ശാരീരിക ...

news

ആദ്യ സെക്സിന് ശേഷമാണോ അവളിൽ ഈ മാറ്റങ്ങളെല്ലാം വരുത്തിയത്? എങ്കിൽ നിങ്ങൾ ഭാഗ്യവാൻ

സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും ആദ്യസെക്‌സ് ഒരു പുതുമ തന്നെയായിരിക്കും. ...

news

ഇനി കീ ബോർഡിൽ തൊടുമ്പോൾ സൂക്ഷിച്ചോളു, നമ്മൾപോലുമറിയാതെ രോഗങ്ങൽ നമ്മെ ബാധിച്ചേക്കാം

വൃത്തിയുള്ളതും സുരക്ഷിതവുമാണെന്ന് നാം കരുതുന്ന പലതും അത്യന്തം മലിനമാണ് എന്നാണ് പുതിയ ...

news

മുന്തിരി കഴിച്ചാൽ അൽ‌ഷിമേഴ്സിനെ പെടിക്കേണ്ട

മുന്തിരി നിത്യവും കഴിക്കുന്നത് അൽ‌ഷിമേഴ്സ് രോഗം വരാ‍തെ സംരക്ഷിക്കുമെന്ന് പഠനം. ഓർമ്മ ...