സ്വയംഭോഗം ചെയ്യുന്ന സ്‌ത്രീകള്‍ എപ്പോഴും സന്തോഷവതികളായിരിക്കും; ഇതാണ് അതിനുള്ള കാരണം!

വെള്ളി, 6 ഏപ്രില്‍ 2018 (14:37 IST)

  health , women , sex , sex life , boy , men , tension , musterbution , ലൈംഗിക , പുരുഷന്‍ , സ്‌ത്രീ , സ്വയംഭോഗം , ക്യാന്‍‌സര്‍ , ഹോര്‍മോണ്‍ , സ്ത്രീ

സംതൃപ്‌തി നേടുന്നതിനുള്ള മാര്‍ഗമായിട്ടാണ് സ്വയംഭോഗത്തെ വിലയിരുത്തുന്നത്. പുരുഷനും സ്‌ത്രിയും ഇക്കാര്യത്തില്‍ മടി കാണിക്കാറില്ല. സ്വയംഭോഗം അമിതമായാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക അവസാനമില്ലാതെ ഇന്നും തുടരുകയാണ്.

സ്‌ത്രീകളുടെ ആരോഗ്യത്തെ സ്വയംഭോഗം മെച്ചപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിരവധി വന്നിട്ടുണ്ട്. കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലികള്‍ ചെയ്യുന്ന സ്‌ത്രീകള്‍ ടെന്‍‌ഷനും സമ്മര്‍ദ്ദവും അകറ്റാന്‍ സ്വയംഭോഗം സഹായിക്കും. ഈ സമയം ഉത്പാദിപ്പിക്കപ്പെടുന്ന ഡോപമൈന്‍, എപ്പിനെഫ്രിന്‍ എന്നീ ഹോര്‍മോണുകള്‍ ശക്തമായ ലൈംഗിക അനുഭൂതിയാകും നല്‍കുക.

ഉറക്കം സമ്മാനിക്കുന്ന ഓക്‌സിടോസിന്‍, ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍ എന്നീ ഹോര്‍മോണുകളുകളും ഇതിനൊപ്പം ഉത്പാദിക്കപ്പെടും. ഇത് നല്ല ഉറക്കത്തിനും ശാന്തതയ്‌ക്കും സഹായിക്കും.

സ്വയംഭോഗം സ്‌ത്രീകളിലെ പെല്‍വിക് മസിലുകള്‍ക്ക് ഉത്തേജനം നല്‍കുകയും രക്തപ്രവാഹം വേഗത്തിലാക്കുകയും ചെയ്യും. ഇതുവഴി പങ്കാളിയുമായുള്ള ലൈംഗികബന്ധം ആനന്ദകരമാകും. ഈ സമയം യോനിയില്‍ കൂടുതല്‍ സ്രവങ്ങള്‍ ഉണ്ടാകുകയും അനാരോഗ്യകരമായ ബാക്ടീരിയകളെ പുറത്തേക്ക് തള്ളുകയും ചെയ്യും. യൂറിനറി ട്രാകറ്റ് ഇന്‍ഫെക്ഷന്‍ ഇതോടെ ഇല്ലാതാകുകയും ചെയ്യും.

സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍‌സര്‍ തടയാനും ഹൃദയാഘാത്തിനുള്ള പ്രതിരോധമായിട്ടും സ്‌ത്രീകളിലെ സ്വയംഭോഗം കരുതാം.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഫിഷ് സ്പാ ചെയ്യുന്നവർ ശ്രദ്ധിക്കുക മാരക രോഗങ്ങൾ നിങ്ങളെ ബാധിക്കാം

ഫിഷ് സ്പാ ഇന്ന് വളരെ ജനപ്രീതിയാർജ്ജിച്ചുകൊണ്ടിരിക്കുകയാണ്. നഗരങ്ങളിലെ മാളുകളിലേയും ...

news

വൃ​ക്ക​ക​ളും തകരാറിലാകും; പഞ്ചസാര കൂടുതലായാല്‍ പ്രശ്‌നം ഗുരുതരം

പഞ്ചസാരയില്ലാതെ കാപ്പിയോ ചായയോ കുടിക്കാന്‍ താല്‍പ്പര്യമില്ലാത്തവരാണ് ഭൂരിഭാഗം പേരും. ...

news

ഭക്ഷണത്തിനൊപ്പം വെള്ളം എങ്ങനെ കുടിക്കാം?

ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കുന്നതിനെ മിക്കവാറും ആളുകൾ ...

news

നടുവേദനക്ക് പുത്തൻ ചികിത്സാരീതി കണ്ടെത്തി ഒരു കൂട്ടം ഗവേഷകർ

ഡിസ്ക് തെറ്റൽ കാരണമുണ്ടാകുന്ന നടുവേദനക്ക് പുതിയ ചികിത്സാ രീതി കണ്ടെത്തിയിരിക്കുകയാണ് ഒരു ...

Widgets Magazine