ഉച്ചയ്ക്ക് ഒരു അയല പൊരിച്ചത്, കാലത്ത് മുട്ട നിര്‍ബന്ധം, വൈകുന്നേരം അല്‍പ്പം കൂണ്‍ - സംഗതി അടിപൊളിയാവും!

ശനി, 24 മാര്‍ച്ച് 2018 (15:28 IST)

കൂണ്‍, മുട്ട, അയല, ലൈംഗികത, Egg, Health, Sexual Life, Fish

ദാമ്പത്യജീവിതത്തില്‍ ലൈംഗികതയ്ക്ക് ഏറെ പ്രധാന്യമുണ്ട്. പലപ്പോഴും ലൈംഗികജീവിതത്തിലെ പാകപ്പിഴകളായിരിക്കും ദാമ്പത്യബന്ധങ്ങള്‍ തകരുന്നതിലേക്ക് എത്തിക്കുക. പുരുഷന്‍മാര്‍ക്ക് അനുഭവപ്പെടുന്ന ബലക്കുറവാണ് ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു ഘടകമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. 
 
ഈ പ്രശ്‌നത്തിന് പരിഹാരത്തിനായി ആശുപത്രികള്‍ കയറിയിറങ്ങേണ്ട. വീട്ടില്‍ തന്നെ പരിഹാരക്രിയകള്‍ ആവാം. ഈ പ്രശ്നം പരിഹരിക്കാന്‍ ഭക്ഷണത്തില്‍ വിറ്റാമിന്‍ ഡി വര്‍ദ്ധിപ്പിക്കുന്ന ആഹാരസാധനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ഗവേഷകസംഘം പറയുന്നത്. 
 
രാവിലെ എഴുന്നേറ്റയുടന്‍ കശുവണ്ടിപ്പരിപ്പോ ബദാംപരിപ്പോ കഴിക്കുന്നത് നല്ലതാണ്. പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഈ പ്രശ്നത്തിന് പരിഹാരമാണ്. വൈകുന്നേരം അല്‍പ്പം കൂണ്‍ ആവാം. 
 
ഉച്ചഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഇത് ലൈംഗികശേഷിയില്‍ കാര്യമായ പുരോഗതിയുണ്ടാക്കും. ഇതുകൂടാതെ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ള ഓട്സ്, ഡാര്‍ക്ക് ചോക്ലേറ്റ്, മത്സ്യം എന്നിവയും കാര്യമായ ഫലമുണ്ടാക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

സ്ഥിരമായി ഇറച്ചി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ കരൾ സുരക്ഷിതമല്ല

പലതരം ഇറച്ചി വിഭവങ്ങൾ ചൂടോടെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. വഴിവക്കിലെ കടകളിൽ ...

news

കുട്ടികള്‍ക്ക് മത്സ്യം നിര്‍ബന്ധമായും നല്‍കണമെന്ന് പറയുന്നത് ഇക്കാരണങ്ങളാല്‍

രോ​ഗ​പ്ര​തി​രോധ ശേ​ഷി വർ​ദ്ധി​പ്പി​ച്ച് ആരോഗ്യം പകരാന്‍ ഉത്തമമായ ഒന്നാണ് മ​ത്സ്യം. മീന്‍ ...

news

വെറും 21 ദിവസം ശ്രമിച്ചാല്‍ മതി, കാര്യം ഓകെയാകും!

രാവിലെ 11 മണി വരെ കിടന്നുറങ്ങുന്ന ഒരാളും പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേല്‍ക്കുന്ന ഒരാളും. ...

news

നമ്മുടെ നാട്ടിൻപുറങ്ങളിലെ മൾബറിയുടെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും!

നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ട് വരാറുള്ള പഴമാണ് മൾബറി. നാട്ടിൻപുറങ്ങളിൽ പട്ടുനൂൽ ...