സെക്‍സിനു ശേഷം സ്വകാര്യഭാഗങ്ങള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാറുണ്ടോ ?; സ്‌ത്രീകള്‍ ശ്രദ്ധിക്കുക

സെക്‍സിനു ശേഷം സ്വകാര്യഭാഗങ്ങള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാറുണ്ടോ ?; സ്‌ത്രീകള്‍ ശ്രദ്ധിക്കുക

  health , life style , bed room , love , romance , കിടപ്പറ , ലൈംഗികത , ആരോഗ്യം , സ്‌ത്രീ
jibin| Last Modified വെള്ളി, 7 ഡിസം‌ബര്‍ 2018 (12:48 IST)
ശാരീരികമായും മാനസികമായും സന്തോഷം തരുന്നതാണ് ലൈംഗികബന്ധം. പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിനും ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും സെക്‍സിന് സാധിക്കും. എന്നാല്‍, സെക്‌സിനിടയില്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ശാരീരിക ബന്ധത്തിനിടയിലുണ്ടാകുന്ന പരുക്കുകളാണ് ലൈംഗികതയുടെ ആവേശം കെടുത്തുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകള്‍ക്കാണ് പരുക്കുകള്‍ കൂടുതല്‍ ഏല്‍ക്കേണ്ടി വരുന്നത്. യോനിയില്‍ മുറിവുകള്‍ ഉണ്ടാവുന്നത് സാധാരണമാണെങ്കിലും ഇത് അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

യോനിയിലെ മുറിവുകള്‍ ഇന്‍ഫെക്ഷനാകാതെ നോക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗിക ബന്ധത്തിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ യോനി കഴുകുന്നത് നല്ലതാണ്. ലൈംഗിക ബന്ധത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കുമ്പോള്‍ മുറുകള്‍ ഗുരുതരമാകാനും സാധ്യതയുണ്ട്.

സ്‌ത്രീകളിലെ സന്ധിവേദനകള്‍ക്കും മതിയായ ചികിത്സ നല്‍കേണ്ടതുണ്ട്.
ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ചുവന്ന തടിപ്പ് എന്നിവ ഉണ്ടാവുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും പങ്കാളികള്‍ക്കിടയില്‍ അകലം സൃഷ്ടിക്കുന്നു. ലിംഗത്തിലെ പുകച്ചില്‍ പുരുഷന്‍മാരെ അലട്ടുന്ന പ്രശ്‌നമാണ്. ഇത്തരം കാര്യങ്ങള്‍ പരസ്‌പരം സംസാരിച്ച് പരിഹരിക്കാന്‍ കഴിയുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :