Widgets Magazine Widgets Magazine

ഇഞ്ചി മാഹാത്മ്യം; മികച്ച ഉദ്ധാരണത്തിനും ലൈംഗിക സുഖത്തിനും ഇഞ്ചി കേമൻ!

ചൊവ്വ, 3 ജനുവരി 2017 (17:31 IST)

Widgets Magazine

ഇഞ്ചിയുടെ ഗുണദോഷവശങ്ങളെക്കുറിച്ച് അറിയാത്തവരാണ് അധികവും. ഇഞ്ചി നല്ലൊരു നാട്ടുമരുന്നാണ്. പല രോഗങ്ങൾക്കും ഒറ്റമൂലിയായി ഇഞ്ചി ഉപയോഗിക്കാം. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയൻസും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്. കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ മുതൽ വാർധക്യം വരെ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഔഷധമാണിത്.
 
കാൻസറിനെ പ്രതിരോധിക്കാൻ ശക്തിയുള്ള ഇഞ്ചി, ഗർഭാവസ്ഥയിലും കിമോതെറാപ്പി കഴിഞ്ഞും സർജറി കഴിഞ്ഞും രാവിലെ ഉണ്ടാകുന്ന ഛർദ്ദിൽ മാറ്റാൻ ഉപയോഗിക്കാം. ഓസ്റ്റിയോ ആർത്രൈറ്റിസ് കുറയ്ക്കുവാനും ഇഞ്ചി ഉപയോഗിക്കാം. തലവേദന, തൊണ്ട വേദന എന്നിവയ്ക്കും ബെസ്റ്റാണ്. അക്കൂട്ടത്തിൽ ഒന്നാണ് മികച്ച ഉദ്ധാരണ ശേഷിയുള്ള ലിംഗം നേടുക എന്നത്. അതിനുള്ള ഏറ്റവും മികച്ച വഴിയാണ് ഇഞ്ചി.
 
പല കാരണങ്ങള്‍കൊണ്ടും പലര്‍ക്കും മികച്ച ഉദ്ധാരണം ലഭിക്കണമെന്നില്ല. അപകടമോ, രോഗങ്ങളോ മൂലം ഉദ്ധാരണശേഷിയില്‍ തകരാര്‍ സംഭവിച്ചവര്‍ക്ക് അത് വീണ്ടെടുക്കാന്‍ സാധിക്കും. ഇതിന് ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം കഴിക്കാവുന്നതും അല്ലാത്തവയുമായ ഔഷധങ്ങള്‍ പ്രകൃദത്തമായുണ്ട്. അവയിലൊന്നാണ് ഇഞ്ചി. 
 
പരമാവധി ഗുണം ലഭിക്കാന്‍ ദിവസത്തില്‍ പല തവണ ജിഞ്ചര്‍ ടീ കുടിക്കുകയോ, അല്ലെങ്കില്‍ ഇഞ്ചി ജ്യൂസ് കുടിക്കുകയോ ചെയ്യുക. ഇത് ലിംഗത്തിലേക്കുള്ള രക്ത പ്രവാഹം വര്‍ദ്ധിപ്പിക്കുകയും മികച്ച ഉദ്ധാരണം നൽകുകയും ചെയ്യും. ചിലരില്‍ ഗിംങ്കോ ബിലോബ, എപിമെഡിയം, ജിന്‍സെങ്ങ്, മാക തുടങ്ങിയ ഔഷധങ്ങള്‍ പ്രയോഗിക്കേണ്ടതായി വരും. ഇതിന് ഡോക്ടറിന്റെ സഹായം ആവശ്യമായി വരുമെന്ന് മാത്രം.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

യുവാക്കളേ... ഈ പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്കൊരു ലക്ഷ്യമുണ്ടോ ?

പുതുവര്‍ഷത്തില്‍ പുതിയ ലക്ഷ്യങ്ങളും മുന്നോട്ടു വെക്കണം. വിദ്യാര്‍ത്ഥികളാണെങ്കില്‍ ...

news

സെക്സിനിടെ അവളുടെ ഈ ഭാഗങ്ങളില്‍ സ്പര്‍ശിക്കാറുണ്ടോ ? എങ്കില്‍ ഒന്നു സൂക്ഷിക്കണം !

മികച്ച ലൂബ്രിക്കന്‍റ് ഉപയോഗിക്കാതെയാണ് ഇത്തരത്തില്‍ ബന്ധപ്പെടുന്നതെങ്കില്‍ ഇത് വളരെ ...

news

നിങ്ങള്‍ ഇത്തരം ഒരാളുടെ കൂടെയാണെങ്കില്‍‍, നിങ്ങളുടെ മുമ്പില്‍ രണ്ട് വഴികള്‍ മാത്രമാണുള്ളത് !

നെഗറ്റീവ് നാന്‍സി എന്ന പദം സ്ത്രീകള്‍ക്ക് മാത്രം ഇണങ്ങുന്നതാണെന്നാണ് നമ്മളില്‍ പലരും ...

news

ഈ പ്രശ്നമാണോ നിങ്ങളെ മാനസികമായി തളര്‍ത്തിയത് ? ഇതാ ചില പരിഹാരമാര്‍ഗങ്ങള്‍ !

വെളുത്തുള്ളി ജ്യൂസില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് അല്‍പം വെള്ളത്തില്‍ ചാലിച്ച് ...

Widgets Magazine Widgets Magazine