‘അവള്‍‘ കന്യകയാണോ എന്ന് ഒറ്റനോട്ടത്തില്‍ നിന്നും മനസ്സിലാക്കാം!

തിങ്കള്‍, 10 ജൂലൈ 2017 (12:10 IST)

വിവാഹാലോചനകള്‍ക്ക് മുന്‍പ് പെണ്ണ് കന്യകയാണോ എന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. അങ്ങനെ നോക്കി വിവാഹം കഴിക്കുന്നവരും നോക്കാതെ വിവാഹിതരാകുന്നവരും ഉണ്ട്. എന്നാല്‍, പെണ്‍കുട്ടിയുടെ ശരീരം നോക്കി കന്യകയാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുമത്രേ. ചൈനയിലാണ് ഇത്തരം വിചിത്ര രീതികള്‍ ഒക്കെ ഉള്ളത്.  ചൈനീസ് തന്ത്വ ചിന്തയായ യാങ് എന്ന രീതിയിലാണ് ഇത് മനസിലാക്കുക. ഇങ്ങനെ നോക്കി മനസ്സിലായാല്‍ മാത്രമേ ചില പ്രത്യേക ഗണത്തിലുള്ളവര്‍ വിവാഹം കഴിക്കുകയുള്ളുവത്രേ. 
 
മൂക്ക്: 
 
കന്യകയായ പെണ്‍കുട്ടികളുടെ മൂക്കിന്‍റെ അഗ്രഭാഗം ചുവന്നിരിക്കുമെന്നാണ് ഇവര്‍ പറയുന്നത്. കന്യകയല്ലാത്ത പെണ്‍കുട്ടിയുടെ മൂക്കിന്‍റെ അഗ്രഭാഗത്തിന് ഇളം ചുവപ്പ് അല്ലെങ്കില്‍ വിളര്‍ച്ചയുള്ളതു പോലെ വെളുത്തിരിക്കുമത്രേ. 
 
നെറ്റി:
സ്ത്രീകള്‍ക്ക് പൊതുവെ കട്ടികുറഞ്ഞ ശരീരമാണ്. മിനുസമുള്ള നെറ്റിയുള്ള സ്ത്രീകള്‍ കന്യകമായിരിക്കുന്നതിന്‍റെ ലക്ഷണമാണത്രേ. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട് കഴിഞ്ഞാല്‍ നെറ്റിയില്‍ ചുളിവുകള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. 
 
കണ്ണുകള്‍:
 
കന്യകയായ പെണ്‍കുട്ടിക്ക് ദീര്‍ഘനേരം പുരുഷന്‍റെ കണ്ണുകളില്‍ നോക്കി നില്‍ക്കാന്‍ സാധിക്കില്ലത്രേ. അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ അവരുടെ കാലുകള്‍ ശരിക്കും നിലത്ത് നില്‍ക്കില്ലെന്നും പതര്‍ച്ചയുണ്ടാകുമെന്നും പറയുന്നു. അതുപോലെ കന്യകയല്ലാത്ത സ്ത്രീ ചിരിക്കുമ്പോൾ കണ്ണുകള്‍ക്ക് സമീപം ചുളിവുകള്‍ കാണാന്‍ സാധിക്കും.
 
കൈപ്പടങ്ങള്‍:
 
പരുഷമായ കൈപ്പടങ്ങളുള്ള സ്ത്രീ ആയിരിക്കാന്‍ സാധ്യത വളരെ കുറവാണ്. കന്യകാത്വത്തിനൊപ്പം അവളുടെ കൈകളുടെ മുദുലതയും നഷ്ടപ്പെടും. എന്നാല്‍, ചെറുപ്പം മുതല്‍ക്കേ പണിയെടുക്കുന്ന സ്ത്രീകളുടെ കൈകള്‍ മ്രദുലമായിട്ടിരിക്കില്ല എന്നതാണ് സത്യം. അതിനാല്‍ കൈപ്പട നോക്കി കന്യകയാണോ എന്ന് പറയുന്നതില്‍ എത്രത്തോളം വസ്തുതയുണ്ടെന്നും വ്യക്തമല്ല.
 
നിതംബഭാഗങ്ങള്‍:
 
കന്യകയായ സ്ത്രീയുടെ നിതംബങ്ങള്‍ ഉറച്ച്‌ മാംസളമായിരിക്കും. എന്നാല്‍ കന്യകാത്വം നഷ്ടപ്പെടുന്നതോടെ അവ അയഞ്ഞു വരും. നിതംബങ്ങളുടെ വലിപ്പവും വര്‍ദ്ധിക്കും. ഹോര്‍മോണുകളില്‍ വരുന്ന വ്യത്യാസമാണ് ഇതിന് കാരണമത്രേ.
 
ചെവികള്‍:
 
ചൈനക്കാരുടെ വിശ്വാസപ്രകാരം ഒരാളുടെ ആരോഗ്യം അയാളുടെ ചെവികള്‍ നോക്കിയാല്‍ മനസ്സിലാക്കമത്രേ. കന്യകയായ സ്ത്രീയുടെ ചെവികള്‍ ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരിക്കും. ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ ചെവികള്‍ക്ക് വ്രത്തി കുറവാണത്രേ.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ആരോഗ്യം ജീവിതരീതി കന്യക ചൈന Health Lifestyle Vergin China

Widgets Magazine

ആരോഗ്യം

news

പൈനാപ്പിള്‍ കഴിച്ചോളൂ...നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കാം !

പൈനാപ്പിള്‍ ഇഷ്ടമല്ലേ? എന്ത് ചോദ്യമല്ലേ. എല്ലാവരും ഇഷ്‌ടപ്പെടുന്ന ഒരു പഴമാണ് പൈനാപ്പിള്‍. ...

news

സുന്ദരമായ നഖങ്ങള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം; ഇതാ ഇതൊന്നു ശ്രദ്ധിച്ചാല്‍ !

നീണ്ട നെയില്‍ പോളീഷ് പുരട്ടി ഭംഗിയാക്കിയ നഖങ്ങള്‍ ഏത് യുവതികളുടെയും സൌന്ദര്യ ...

news

എന്തെല്ലാമാണ് ജീവിത വിജയത്തിന്റെ ഘടകങ്ങള്‍ ? എങ്ങിനെ അവ നേടിയെടുക്കാം ?

പ്രതീക്ഷാനിര്‍ഭരമാണ് ഓരോരുത്തരുടേയും ജീവിതം. എന്തെല്ലാം സംഭവിച്ചാലും നല്ലൊരു നാളെയ്ക്കായി ...

news

അറിയാമോ ? പ്രമേഹത്തെ തടയാന്‍ മാത്രമല്ല, ഈ പ്രശ്നങ്ങള്‍ക്കും മികച്ച ഔഷധമാണ് പാവയ്ക്ക !

പ്രമേഹത്തെ തടയാനും നിയന്ത്രിക്കാനും ഉത്തമമായ ഒന്നാണ് പാവക്കാ നീരെന്ന കാര്യത്തില്‍ ...

Widgets Magazine