പൊലീസില്‍ ഋതുക്കള്‍ മാറിമറിയുന്നു. തലേക്കെട്ട് തൊപ്പിയും ‘കൂമ്പന്‍’ നിക്കറും മാറി പാന്റും സ്റ്റൈലന്‍ തൊപ്പിയും വന്നു. ചുറ്റിക്കെട്ട് സോക്സിന്റെ സ്ഥാനത്ത് ശരിയായ സോക്സും പിന്നെ അതിട്ടകാല് അന്തസ്സായി കയറ്റിവയ്ക്കാന്‍ മിന്നുന്ന ഷൂസും വന്നു