P.S. Abhayan | WD |
അതെല്ലാം മറന്നേക്കൂ, ഒരേയൊരു സംശയം (കുഞ്ഞാമന് വീണ്ടും സംശയം ബാക്കി!) എന്തിനാ പച്ചവെള്ളം കുടിക്കാന്‍ തരാതെ കുഞ്ഞാമനെ ഇങ്ങനിട്ടനുഭവിപ്പിക്കുന്നത്! ഉത്സവം നടത്തുമ്പോള്‍ കുഞ്ഞാമന് ബസില്‍ കയറിക്കൂടെ, ഭക്ഷണം കഴിച്ചു കൂടെ, ജോലിക്ക് പൊയ്ക്കൂടെ? ഉത്സവം അതിന്‍റെ വഴിക്ക് നടക്കട്ടെ, പരിഹാരത്തിന് പണ്ടാരണ്ട് കണ്ടുപിടിച്ച ഫോര്‍മുല ഉണ്ടല്ലോ;പാവം കുഞ്ഞാമനെ വെറുതെ വിട്ടുകൂടെ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |