IFM |
പീഡനങ്ങളില്ലാത്ത കാല്പനികമായ പ്രണയമാണ് കൂടുതല്‍ സംതൃപ്തി ദായകമെന്നും കൂടുതല്‍ ശക്തമായതും കൂടുതല്‍ വിജയകരമായതെന്നും വ്യക്തമായതായി പഠനത്തിന് നേതൃത്വം കൊടുത്തവര്‍ പറയുന്നു. എന്നാല്‍ നൈമിഷിക സംതൃപ്തി നല്കാന് വൈകാരിക പ്രണയത്തിനാണ് കഴിയുകയെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ “റിവ്യൂ ഓഫ് ജനറല്‍ സൈക്കോളജി“യില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |