പര്‌സപരബന്ധത്തില്‍ വിശ്വാസത്തിന് പ്രധാന സ്ഥാനമുണ്ട്. പരസ്പരം വിശ്വാസമുണ്ടെങ്കില്‍ മാത്രമെ ഒരു ബന്ധത്തിന് അര്‍ഥമുണ്ടാകൂ. ഭാര്യയെ/ഭര്‍ത്താവിനെ കാമുകിയെ/ കാമുകനെ അറിയാന്‍ ശ്രമിക്കണം പക്ഷേ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എപ്പോഴും വിപരീതഫലമുണ്ടാക്കുകയുള്ളൂ....